Friday, October 14, 2022

𝐒𝐩𝐞𝐧𝐭 𝐡𝐨𝐮𝐫𝐬 𝐢𝐧 𝐭𝐡𝐞 𝐛𝐨𝐨𝐤𝐬𝐭𝐨𝐫𝐞 𝐭𝐨𝐝𝐚𝐲 !! 📍(11 OCT 2022)

 I'm not addicted to reading ....


I can quit as soon as I find this seminar topic 🥵


നിങ്ങൾ ഇപ്പോൾ ഓർക്കുന്നുണ്ടാകും... ഈ വർഷം വന്നിരിക്കുന്നത് എല്ലാം പുസ്തക പുഴുക്കൾ ആവോ..... ❗️❓️എല്ലാവരും എന്തൊക്കയോ പരതുന്നു.... കോളേജ് തുടങ്ങിയപ്പഴേ പഠിത്തം തുടങ്ങി അല്ലേ.... 🤔

          

                      തെറ്റുദ്ധരിക്കണ്ടാട്ടോ.... 😌


പെട്ടന്ന് തീർത്താൽ പെട്ടന്ന് അടുത്ത പണി തരാം എന്ന് പറഞ്ഞ് Ancy Ma'am വട്ടം കൂടിയിട്ടുണ്ട് 😑. ആദ്യത്തെ ക്ലാസ്സിൽ തന്നെ സെമിനാർ ടോപിക്സും കിട്ടി തൃപ്തിയായി ഇരിക്കാ ഞങ്ങൾ.. 🥲😪

Bookstore :




No comments:

Post a Comment

G20 RANGOLI COMPETITION 🌈

  G20 RANGOLI COMPETITION                                         OUR TEAM : SHILPA & BIJI The  MTTC  organised  the  "Rangoli  com...