Thursday, December 8, 2022

TONS OF PROGRAMMES

 TONS OF PROGRAMMES






  • അഴിമതിരഹിതം ഐക്യദാർഡ്യം പ്രഖ്യാപിച്ച് കൊണ്ട് ചുമരിൽ കൈകൾ പതിപ്പിക്കുന്ന ഒരു  നാച്ചുറൽ സയൻസുകാരുടെ കമ്പയിൻ പ്രിൻസിപ്പൽ ഉദ്ഘാടനം നിർവഹിച്ചു. എല്ലാ അധ്യാപകരും വിദ്യാർത്ഥികളും പരിപാടിയിൽ പങ്കാളി ആയി.ശേഷം സോഷ്യൽ സയൻസ് വിഭാഗം നേതൃത്വം നൽകിയ മെഗാ ക്വിസ് മത്സരം ഉണ്ടായിരുന്നു. എല്ലാ കുട്ടികളും ഒരുപോലെ പങ്കാളികൾ ആയി. ഇംഗ്ലീഷ് വിഭാഗത്തിലെ ടീം ആയിരുന്നു ഒന്നാം സമ്മാനം കിട്ടിയത്. മാത്തമാറ്റിക്സ് വിഭാഗം രണ്ടാം സ്ഥാനവും, ഫിസിക്കൽ സയൻസ് വിഭാഗം മൂന്നാം സമ്മാനവും കരസ്ഥമാക്കിഉച്ചകഴിഞ്ഞ് ഇംഗ്ലീഷ് വിഭാഗക്കാരുടെ treasure hunt മൽസരം ഉണ്ടായിരുന്നു. നാച്ചുറൽ സയൻസ് വിഭാഗം സീനിയേഴ്സ് ഒന്നാം സ്ഥാനത്തെത്തി. വളരെ രസകരമായിരുന്നു പരിപാടി. വളരെ നല്ലൊരു day ആയിരുന്നു..... ♥️



No comments:

Post a Comment

THE END

Finally the second phase of teaching came to an end. The school authority gave us a formal farewell and also gave some time to share our exp...